Tags :Win-Win

Lifestyle

കേരള ഭാഗ്യക്കുറിയിൽ അക്ഷയ, വിൻ-വിൻ, ഫിഫ്റ്റി-ഫിഫ്റ്റി, നിർമൽ എന്നിവയുടെ പേരുകൾക്ക് മാറ്റം

കേരള ഭാഗ്യക്കുറിയിൽ അക്ഷയ, വിൻ-വിൻ, ഫിഫ്റ്റി-ഫിഫ്റ്റി, നിർമൽ എന്നിവയുടെ പേരുകൾക്ക് മാറ്റം. സമൃദ്ധി, ധനലക്ഷ്മി, ഭാഗ്യധാര, സുവർണകേരളം എന്നിങ്ങനെയാണ് പുതിയ പേരുകൾ. എല്ലാ ടിക്കറ്റുകളുടെയും ഒന്നാംസമ്മാനം ഒരുകോടി രൂപയാക്കി. ടിക്കറ്റ് വില 40 രൂപയിൽനിന്ന് 50 രൂപയുമാക്കി. പരിഷ്കാരം ഈ മാസം അവസാനത്തോടെ നടപ്പാകും.മിനിമം സമ്മാനത്തുക 100 രൂപയിൽനിന്ന് 50 രൂപയാക്കി. മൂന്നുലക്ഷം സമ്മാനങ്ങളാണ് ഇതുവരെ നൽകിയിരുന്നത്. അത്‌ 6.54 ലക്ഷമാക്കി. പ്രതിദിനം 1.08 കോടി ടിക്കറ്റുകളാണ് അച്ചടിക്കുന്നത്. ആകെ 24.12 കോടി രൂപ സമ്മാനയിനത്തിൽ വിതരണം […]