Tags :Virtual queue and spot bookings at Sabarimala will be restricted during Makarvilakutsava days

Fashion News

മകരവിളക്കുത്സവ ദിവസങ്ങളില്‍ ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിങ്ങുകളില്‍ നിയന്ത്രണം വരും

ശബരിമല: മകരവിളക്കുത്സവ ദിവസങ്ങളില്‍ ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിങ്ങുകളില്‍ നിയന്ത്രണം വരും. 12 മുതല്‍ 16 വരെയുള്ള ദിവസങ്ങളിലാണ് നിയന്ത്രണം. സ്‌പോട്ട് ബുക്കിങ് എട്ടുമുതല്‍ തന്നെ അയ്യായിരമാക്കി നിയന്ത്രിച്ചിട്ടുണ്ട്. ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി പോലീസിന്റെ നിര്‍ദേശപ്രകാരമാണ് എണ്ണം നിയന്ത്രിക്കുന്നത്. വെര്‍ച്വല്‍ ക്യൂവില്‍ 12-ന് 60,000, 13-ന് 50,000, 14-ന് 40,000 എന്നിങ്ങനെ ബുക്കിങ് നിജപ്പെടുത്തിയിട്ടുണ്ട്. 15, 16 തീയതികളിലും എണ്ണം നിയന്ത്രിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തീരുമാനമെടുത്തിട്ടില്ല. 13, 14 ദിവസങ്ങളില്‍ പാണ്ടിത്താവളത്ത് ഒരുനേരം 5000 […]