Tags :Vice President

News

2047 ഓടെ ഇന്ത്യ വികസിത രാജ്യമാകും: ഉപരാഷ്ട്രപതി

2047 ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. സാധാരണക്കാർക്കും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിച്ചും അർപ്പണബോധത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെയും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി പോലുള്ള സ്ഥാപനങ്ങൾ വികസിത ഭാരതത്തിനായുള്ള മുന്നേറ്റങ്ങൾക്ക് ഊർജം പകരുകയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. സ്ഥാപനം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ലക്ഷത്തോളം പേർക്കാണ് ശ്രീചിത്ര ഇതിനോടകം ഹാർട്ട് വാൽവ് ഇംപ്ലാന്റ് ചെയ്തത്. അടുത്തിടെ വികസിപ്പിച്ചെടുത്ത രണ്ടാം തലമുറ ഹൃദയ വാൽവ് […]