Tags :traffic rules

Lifestyle

എഐ ക്യാമറ പ്രവർത്തിക്കുന്നില്ലെന്ന് കരുതി നിയമം ലംഘിച്ച് യാത്രചെയ്തവർ കുടുങ്ങി

കുമ്പള: ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്താൻ സ്ഥാപിച്ച എഐ ക്യാമറ പ്രവർത്തിക്കുന്നില്ലെന്ന് കരുതി നിയമം ലംഘിച്ച് യാത്രചെയ്തവർ കുടുങ്ങി. കുമ്പളയിൽ 350 പേർക്കാണ് 7,500 രൂപ മുതൽ 40,000 രൂപ വരെ പിഴയടയ്ക്കാൻ മോട്ടോർവാഹന വകുപ്പ് നോട്ടീസ് അയച്ചത്. 2023 ജനുവരി മുതൽ 2025 മേയ് 31 വരെയുള്ള കാലയളവിലാണിത്. കുമ്പള നഗരത്തിൽ അനിൽ കുമ്പള റോഡിനടുത്താണ് ക്യാമറ. കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡിൽ പതിവായി സഞ്ചരിക്കുന്നവരാണ് ക്യാമറയിൽ പതിഞ്ഞത്. ക്യാമറ സ്ഥാപിച്ചതേയുള്ളൂവെന്നും പ്രവർത്തനക്ഷമമായിട്ടില്ലെന്നും കുമ്പളയിലും പരിസരപ്രദേശങ്ങളിലും […]