Tags :State Media Awards

News

2024ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ 2024 ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രിന്റ് മീഡിയ ജനറല്‍ റിപ്പോര്‍ട്ടിംഗില്‍ മാതൃഭൂമി സീനിയര്‍ കറസ്‌പോണ്ടന്റ് നീനു മോഹനാണ് അവാര്‍ഡ്. ‘കുലമിറങ്ങുന്ന ആദിവാസി വധു’ എന്ന വാര്‍ത്താ പരമ്പരക്കാണ് അവാര്‍ഡ്. വികസനോന്‍മുഖ റിപ്പോര്‍ട്ടിംഗില്‍ ദേശാഭിമാനി ചീഫ് റിപ്പോര്‍ട്ടര്‍ ഒ വി സുരേഷിനാണ് അവാര്‍ഡ്. ‘സ്റ്റാര്‍ട്ട് ഹിറ്റ് അപ്പ്’  എന്ന വാര്‍ത്താ പരമ്പരയാണ് അവാര്‍ഡിന് അര്‍ഹമായത്. ഫോട്ടോഗ്രഫി വിഭാഗത്തില്‍ മലയാള മനോരമയിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ അരവിന്ദ് വേണുഗോപാലിനും കാര്‍ട്ടൂണ്‍ വിഭാഗത്തില്‍ മാധ്യമത്തിലെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് […]