Tags :state by not taking decisions on bills passed by the assembly

Lifestyle

നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണർമാർ സംസ്ഥാനത്തു ഭരണഘടനാസ്തംഭനം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചാണു തമിഴ്നാട്

നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണർമാർ സംസ്ഥാനത്തു ഭരണഘടനാസ്തംഭനം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചാണു തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. പഞ്ചാബ് സർക്കാരും സമാന ആരോപണവുമായി നേരത്തേ കോടതിയിലെത്തിയിരുന്നു. നിയമനിർമാണ സഭയെ ‘വീറ്റോ’ ചെയ്യാൻ ഗവർണർക്കാകില്ലെന്നും നിയമനിർമാണസഭകളുടെ സാധാരണ നടപടിക്രമത്തെ തച്ചുടയ്ക്കാൻ ഗവർണർക്കു തന്റെ അധികാരം ഉപയോഗിക്കാനാകില്ലെന്നും 2023 നവംബറിൽ സുപ്രീം കോടതി പഞ്ചാബ് സർക്കാരിന് അനുകൂലമായി വിധിയിൽ പറഞ്ഞ കാര്യങ്ങൾ ഇന്നലെ സുപ്രീം കോടതി ആവർത്തിച്ചു. ഗവർണർമാരുടെ ഭരണഘടനാപരമായ പ്രാധാന്യത്തെ അടിവരയിടുമ്പോൾ തന്നെ പാർലമെന്ററി ജനാധിപത്യ സംവിധാനങ്ങളോടും […]