Tags :Railway overpass construction

News

റെയില്‍വേ മേല്‍പ്പാലനിര്‍മ്മാണം; ഗതാഗത നിരോധനം ഏര്‍പ്പെടുത്തി

റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പോളയത്തോട് 545 -ാം നമ്പര്‍ ലെവല്‍ ക്രോസ് ജനുവരി 23 മുതല്‍ പൂര്‍ണമായും അടച്ച് ഗതാഗത നിരോധനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കൊല്ലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് എസ്.പി ഓഫീസിന് സമീപമുള്ള മേല്‍പ്പാലം വഴി തുമ്പറ ജംഗ്ഷനിലെത്താം. ബീച്ച് റോഡ് വഴി മുണ്ടയ്ക്കല്‍ പാലം കടന്നും പോകാം. ഹൈവേ വഴി കൊല്ലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ എസ്.എന്‍ കോളേജ് ഗേറ്റ് (ലെവല്‍ ക്രോസ് നമ്പര്‍ 543) വഴി മുണ്ടയ്ക്കല്‍ […]