Tags :Operation Sindoo

Lifestyle

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യയുടെ മറുപടി

ന്യൂഡല്‍ഹി: 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ മറുപടി ഓപ്പറേഷന്‍ സിന്ദൂറിലൂടെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സൈനിക നീക്കത്തിന് ഈ പേര് നിര്‍ദ്ദേശിച്ചത്. പഹല്‍ഗാമില്‍ ഭാര്യമാരെ സാക്ഷിയാക്കിയാണ് ഭീകരര്‍ ഭര്‍ത്താക്കന്മാരെ കൊലപ്പെടുത്തിയത്. ഈ നടപടിയ്ക്കുള്ള വ്യക്തമായ പ്രതികരണമാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയത്. നിരവധി സ്ത്രീകളുടെ സിന്ദൂരം മായ്ച്ചുകളഞ്ഞ ഭീകരര്‍ക്ക് തിരിച്ചടി നല്‍കുമ്പോള്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്നതിനേക്കാള്‍ അനുയോജ്യമായ മറ്റെന്ത് പേരാണ് നല്‍കുകയെന്നാണ് രാജ്യമൊന്നാകെ അഭിപ്രായപ്പെടുന്നത്. മാത്രമല്ല രാജ്യത്ത് ഏറ്റവും അധികം സിന്ദൂര്‍ കൃഷി ചെയ്യുന്ന […]