Tags :Navakerala Citizens Response Program

News

നവകേരളം സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം; കർമ്മസമിതി അംഗങ്ങളുടെ പരിശീലനത്തിന് തുടക്കമായി

സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും നൽകാൻ ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വാംശീകരിക്കാനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നവകേരളം സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി കർമ്മസമിതി അംഗങ്ങൾക്കുള്ള പരിശീലനത്തിന് കണ്ണൂർ ജില്ലയിൽ തുടക്കമായി. കല്യാശ്ശേരി മണ്ഡലത്തിലെ കണ്ണപുരം ഗ്രാമപഞ്ചായത്ത് തല ദ്വിദിന പരിശീലന പരിപാടി സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം ജില്ലാ കൺവീനറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി വിനീഷ് ഉദ്ഘാടനം ചെയ്തു. നവകേരള ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ആശയങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും ജനങ്ങളിൽ നിന്ന് സമാഹരിക്കുക, ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന […]