Tags :launch nationwide campaign on Waqf Act

Lifestyle

വഖഫ് നിയമത്തെക്കുറിച്ച് രാജ്യവ്യാപക പ്രചാരണം നടത്താന്‍ ബിജെപി

വഖഫ് നിയമത്തെക്കുറിച്ച് രാജ്യവ്യാപക പ്രചാരണം നടത്താന്‍ ബിജെപി. ഏപ്രില്‍ 20-ാം തീയതി മുതല്‍ മേയ് മാസം അഞ്ചാം തീയതിവരെ പ്രചാരണം നടത്തും. പാര്‍ട്ടിയുടെ എല്ലാ എംപിമാരും എംഎല്‍എമാരും സ്വന്തം മണ്ഡലത്തില്‍ ചുരുങ്ങിയത് ഒരു പ്രചാരണയോഗത്തില്‍ എങ്കിലും പങ്കെടുക്കണമെന്നാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ നിർദ്ദേശം നൽകി. പ്രതിപക്ഷ പാര്‍ട്ടികള്‍ വഖഫിനെതിരേ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് വഖഫ് നിയമത്തിന്റെ ഗുണവശങ്ങള്‍ ജനങ്ങളോടു വിശദീകരിക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യവ്യാപക പ്രചാരണത്തിലേക്ക് കടക്കുന്നത്. സംസ്ഥാന അടിസ്ഥാനത്തിലും […]