Tags :ksrtc

News

ടിക്കറ്റ് വരുമാനത്തിൽ കെ.എസ്.ആർ.ടി.സിക്ക് സർവകാല റെക്കോർഡ്

കെ.എസ്.ആർ.ടി.സിയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം (ഓപ്പറേറ്റിംഗ് റവന്യു). 2025 ഡിസംബർ 15-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.77 കോടി രൂപ കെഎസ്ആർടിസി നേടിയത്. ടിക്കറ്റിതര വരുമാനം 76 ലക്ഷം രൂപ ഉൾപ്പെടെ 11.53 കോടി രൂപയാണ് അന്നത്തെ ആകെ വരുമാനം. തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്ആർടിസിക്ക് സഹായകരമാകുന്നത് കെ.എസ്.ആർ.ടി.സി സി.എം.ഡി ഡോ. പ്രമോജ് ശങ്കറിന്റെയും മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണെന്ന് ഗതാഗത […]

Lifestyle

കെഎസ്ആർടിസിയുടെ ദക്ഷിണ, മധ്യ, ഉത്തര മേഖലാ ഓഫീസുകൾക്ക് പൂട്ടുവീണു

കൊല്ലം: കെഎസ്ആർടിസിയുടെ ദക്ഷിണ, മധ്യ, ഉത്തര മേഖലാ ഓഫീസുകൾക്ക് പൂട്ടുവീണു. പ്രത്യേക ഉത്തരവിറക്കാതെ മുഴുവൻ ജീവനക്കാരെയും സ്ഥലംമാറ്റിക്കൊണ്ടാണ് മൂന്ന് ഓഫീസുകളെയും ഇല്ലാതാക്കിയത്. വൻതുക ചെലവഴിച്ച് കെഎസ്ആർടിസി നടപ്പാക്കിയ ഒരു പരിഷ്‌കാരംകൂടി, ഇതോടെ ഫലംകാണാതെ നിർത്തുകയാണ്. സോണൽ തലവന്മാരെ അടക്കം എല്ലാവരെയും കഴിഞ്ഞദിവസങ്ങളിലായി സ്ഥലംമാറ്റിരുന്നു. കൈകാര്യംചെയ്തിരുന്ന ഫയലുകൾ എന്തുചെയ്യണമെന്നുപോലും വ്യക്തമാക്കാതെയാണ് ഓഫീസുകൾക്ക് പൂട്ടിട്ടത്. സ്ഥാവര-ജംഗമവസ്തുക്കളുടെയും ഫയലുകളുടെയും പട്ടിക തയ്യാറാക്കി അതത് ഓഫീസുകളോടു ചേർന്ന് പ്രവർത്തിക്കുന്ന വിഭാഗങ്ങളിൽ ഏൽപ്പിക്കുകയാണെന്നാണ് വിവരം. തിരുവനന്തപുരം സോണൽ ഓഫീസിലെ ഫയലുകളുടെ പട്ടിക തയ്യാറാക്കി സെൻട്രൽ […]