Tags :Kerala Folklore Academy Awards

News

2023ലെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് പ്രഖ്യാപിച്ചു

2023ലെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നടത്തിയ വർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. 162 നാടൻ കലാപുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. ഫെലോഷിപ്പ് (13), അവാർഡ് (101), ഗുരുപൂജ പുരസ്‌കാരം (13), ഗ്രന്ഥരചനാ അവാർഡ് (1), യുവപ്രതിഭാ പുരസ്‌കാരം (31), ഡോക്യുമെന്ററി പുരസ്‌കാരം (2), കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 2023 ലെ എം.എ ഫോക് ലോർ ഒന്നാം റാങ്ക് ജേതാവിന് നൽകുന്ന അവാർഡ് (1) എന്നീ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. അവാർഡിനായ് 58 വിഭാഗങ്ങളിലായി 484 അപേക്ഷകളാണ് ലഭിച്ചത്. ഫെലോഷിപ്പ് […]