Tags :Janakiyam CM is with me

News

ജനകീയം മുഖ്യമന്ത്രി എന്നോടൊപ്പം; ലഭിച്ചത് 4369 കാളുകൾ

സംസ്ഥാന സർക്കാർ ആരംഭിച്ച ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (CM WITH ME) സിറ്റിസൺ കണക്ട് സെന്ററിന്റെ  പ്രവർത്തനം ജനകീയം. പ്രവർത്തനം ആരംഭിച്ച ശേഷം 30 ന് വൈകിട്ട് 6.30 വരെ ലഭിച്ചത് 4369 കാളുകൾ. സെപ്റ്റംബർ  30 ന് പുലർച്ചെ 12 മുതൽ വൈകിട്ട് 6.30 വരെ മാത്രം 3007 കാളുകളാണ് വന്നത്. ഇതിൽ 2940 എണ്ണവും ജനങ്ങൾ നേരിട്ട് വിളിച്ച ഇൻബൗണ്ട് കാളുകളാണ്. തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു കൂടുതൽ കാളുകൾ ലൈഫ് […]