കോതമംഗലം താലൂക്ക്, പല്ലാരിമംഗലം വില്ലേജ്, പല്ലാരിമംഗലം പഞ്ചായത്ത് കാവുംപടി ബസ് സ്റ്റോപ്പിന് സമീപം പി.പി വര്‍ഗ്ഗീസ്, പുതുമന ഹൗസ് എന്ന വ്യക്തിയുടെ പേരിലുള്ള ക്വാറിയില്‍ നടന്ന അനധികൃത ഖനനങ്ങളെ കുറിച്ചും ആ ഖനനം മറച്ചുവയ്ക്കാനായി ഈ വ്യക്തി ക്വാറി മണ്ണിട്ട് മൂടിക്കൊണ്ടിരിക്കുന്നതിനെ കുറിച്ചും നവഭാരത് ന്യൂസ് നടത്തുന്ന അന്വേഷണ പരമ്പര ഉടന്‍ ആരംഭിക്കുന്നു. ഈ നാടിന്റെ പോക്ക് ഇതെങ്ങോട്ട്. ലൈസന്‍സിലെ നിയമങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് ഭൂമിക്ക് തുരങ്കം വയ്ക്കുന്ന അനധികൃത ക്വാറി ഖനനങ്ങളുടെ മറ്റൊരു നേര്‍ക്കാഴ്ചയാവുകയാണ് […]