Tags :Hours after Delhi NCR

Lifestyle

ഡൽഹി എൻസിആറിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ട് മണിക്കൂറുകൾക്ക് ശേഷം ബിഹാറിലും ഭൂചലനം അനുഭവപ്പെട്ടതായി

ഡൽഹി എൻസിആറിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ട് മണിക്കൂറുകൾക്ക് ശേഷം ബിഹാറിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്‌ അനുഭവപ്പെട്ടത്‌. തിങ്കളാഴ്ച രാവിലെ 8.27 ന്‌ 10 കിലോമീറ്റർ താഴെയാണ്‌ ഭൂചലനം അനുഭവപ്പെട്ടത്. ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ബീഹാറിലെ സിവാൻ ജില്ലയാണെന്ന്‌ നാഷണൽ സെന്റർ ഓഫ് സീസ്‌മോളജി വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ 5.36 ന് ഡൽഹിയിൽ റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി മൂന്ന് […]