Tags :Fast passenger services

News

ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

പത്തനാപുരം ഡിപ്പോയില്‍നിന്നുള്ള വര്‍ക്കല ശിവഗിരി ലിങ്ക് ഫാസ്റ്റ് പാസഞ്ചര്‍, കടയ്ക്കല്‍-തിരുവനന്തപുരം ലിങ്ക് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളുടെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ നിർവഹിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകളുടെ പ്രവര്‍ത്തനലാഭത്തില്‍ കെഎസ്ആര്‍ടിസി ഏറെ മുന്നിലാണെന്ന് മന്ത്രി പറഞ്ഞു. ശബരിമല സ്‌പെഷ്യല്‍ സര്‍വീസിലൂടെ കെഎസ്ആര്‍ടിസി നേടിയത് കഴിഞ്ഞവര്‍ഷത്തേക്കാള്‍ 2.25 കോടി രൂപയുടെ അധിക വരുമാനമാണ്. കെഎസ്ആര്‍ടിസിയുടെ ഒരു ദിവസത്തെ ശരാശരി വരുമാനം 8.5 കോടി രൂപയായി വര്‍ധിച്ചു. സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഓഫീസുകളെല്ലാം ഇ-ഓഫീസുകളായിമാറും. തീര്‍ഥാടനടൂറിസത്തിന്റെ ഭാഗമായി ആഴ്ചയില്‍ ഒരു […]