Tags :expresses condolences

Lifestyle

മ്യാന്‍മാറില്‍ കനത്ത നാശംവിതച്ച ശക്തമായ ഭൂകമ്പദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മ്യാന്‍മാറില്‍ കനത്ത നാശംവിതച്ച ശക്തമായ ഭൂകമ്പദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മ്യാന്‍മാറിലെ പട്ടാള ഭരണകൂടത്തിന്റെ തലവനെ ഫോണില്‍ വിളിച്ച് മോദി അനുശോചനം അറിയിച്ചു. ഈ ദുഷ്‌കരമായ സമയത്ത് അടുത്ത സുഹൃത്തും അയല്‍ക്കാരനും എന്ന നിലയില്‍ ഇന്ത്യ മ്യാന്‍മാറിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ‘ഓപ്പറേഷന്‍ ബ്രഹ്‌മ’യുടെ ഭാഗമായി തിരച്ചില്‍-രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ക്കൊപ്പം ദുരിതാശ്വാസ വസ്തുക്കളും മാനുഷിക സഹായങ്ങളും മ്യാന്‍മറിലേക്ക് അയച്ചതായും മോദി കൂട്ടിച്ചേർത്തു. നേരത്തെ, മ്യാന്‍മാറിനും തായ്‌ലന്‍ഡിനും സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ […]