Tags :eating away at Kothamangalam

News

കോതമംഗലത്തെ കാര്‍ന്ന് തിന്നുന്ന ക്വാറി മാഫിയയ്ക്ക് എതിരെ നവഭാരത് ന്യൂസ് അന്വേഷണ പരമ്പര

അനധികൃതമായി എല്ലാവിധ നിയമങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ട് പ്രവര്‍ത്തനം തുടരുന്നതും, എല്ലാവിധ നിയമങ്ങളും നോക്കുകുത്തിയാക്കി അധികാരികളെ സ്വാധീനിച്ചും ഉന്നതതല രാഷ്ട്രീയ ബന്ധം ഉപയോഗിച്ചും അളവില്‍ കൂടുതല്‍ ഒന്നില്‍ കൂടുതല്‍ തവണ ലൈസന്‍സില്‍ പറഞ്ഞതിന്റെ നാലിരട്ടി ഖനനം നടത്തിയിട്ടും ഞങ്ങള്‍ക്ക് നിയമം ബാധകമല്ലാ എന്നും ഉറക്കെ ആക്രോശിച്ചുകൊണ്ട് നിയമത്തെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയത്തിലും സ്വാധീനം ചെലുത്തി പരാതികള്‍ നിലനില്‍ക്കെ വീണ്ടും ലൈസന്‍സ് പുതുക്കിവാങ്ങി പ്രവര്‍ത്തനം നടത്തുവാന്‍ ഒരുങ്ങുന്ന കോതമംഗലം താലൂക്കിലെ വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ടി വില്ലേജിലെ പിടവൂര്‍ ഭാഗത്ത് പ്രവര്‍ത്തനം […]