Tags :Disabled to be held in Thiruvananthapuram from January 19-21

News

ഭിന്നശേഷി സർഗോത്സവം ജനുവരി 19-21 വരെ തിരുവനന്തപുരത്ത്

ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമായി സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് ഭിന്നശേഷി സർഗോത്സവം ‘സവിശേഷ – കാർണിവൽ ഓഫ് ദി ഡിഫറന്റ്’ സംഘടിപ്പിക്കുന്നു. അസിസ്റ്റീവ് ടെക്‌നോളജി, തൊഴിൽ, സംരംഭകത്വം എന്നിവയിലെ അവസരങ്ങൾ, ഉൾക്കൊള്ളലോടെയുള്ള കായികമേളകൾ തുടങ്ങിയവയിലൂടെ കേരളത്തെ മാതൃകാ സംസ്ഥാനമാക്കി മാറ്റാൻ ജനുവരി 19-21 വരെ തിരുവനന്തപുരത്ത് നടക്കുന്ന സർഗോത്സവം വഴിതെളിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ ഭിന്നശേഷി മേഖലയിലെ […]