Tags :demanding payment of land tax on environmentally sensitive land

Lifestyle

കേരളത്തിലെ വനം വകുപ്പ് പരിസ്ഥിതി ദുർബല ഭൂമിയിൽ ഭൂനികുതി അടയ്ക്കാനുള്ള ആവശ്യത്തിൽ നോട്ടീസ്

ന്യൂഡൽഹി: കേരളത്തിലെ വനം വകുപ്പ് പരിസ്ഥിതി ദുർബല ഭൂമിയായി വിജ്ഞാപനം ചെയ്ത ഭൂമിയിൽ കൃഷി ഇറക്കാനും ഭൂനികുതി അടയ്ക്കാനും അനുമതി തേടി പ്ലാന്റേഷൻ കമ്പനി നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്. വടകരയിലെ അഭിരാമി പ്ലാന്റേഷൻസ് ഉടമ ഷീബ ശ്രീദാസ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. വടകര താലൂക്കിലെ കാവിലുംപാറ വില്ലേജിൽപെട്ട അക്കിലേടത്ത് തറവാടിന്റെ 2500 ഏക്കർ ഭൂമി 1971 ലെ […]