Tags :CPM and the Congress

Lifestyle

കേരളത്തിൽ ഇതുവരെ നടന്നത് കേരള മോഡലല്ലെന്നും സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും മോഡൽ മാത്രമായിരുന്നുവെന്നും ബിജെപി

കേരളത്തിൽ ഇതുവരെ നടന്നത് കേരള മോഡലല്ലെന്നും സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും മോഡൽ മാത്രമായിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി . സംസ്ഥാനത്ത് ഇനി വരാൻ പോകുന്നത് ഒരു വികസിത കേരളം മോഡലാണ്. പത്താം വർഷത്തിലേക്കു കടക്കുന്ന പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ എൻഡിഎ സെക്രട്ടേറിയറ്റ് നടയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒൻപത് വർഷമായി കേരളത്തിൽ അടിസ്ഥാന സൗകര്യ വികസനമോ, പുതിയ പദ്ധതിയോ നടപ്പാക്കിയിട്ടില്ല. നരേന്ദ്രമോദി സർക്കാർ നടപ്പാക്കുന്ന പദ്ധതികളിൽ ഫോട്ടോ ഒട്ടിച്ച് […]