തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തിൽ വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല ഐ ടി ഐ കോൺവോക്കേഷൻ സെറിമണി തിരുവനന്തപുരം പി ഡബ്ല്യു ഡി റസ്സ് ഹൗസിൽ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. 2025 ജൂലൈയിൽ നടത്തിയ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ കേരളത്തിന്റെ വിജയം രാജ്യം മുഴുവൻ അഭിമാനിക്കാൻ കഴിയുന്നതാണെന്ന് മന്ത്രി പറഞ്ഞു.93.77 ശതമാനമാണ് വിജയം. ടെസ്റ്റിൽ പങ്കെടുത്ത 27,824 ട്രെയിനികളിൽ 26,092 പേർ വിജയിച്ചു. കേരളത്തിലെ തൊഴിലും നൈപുണ്യവും വിദ്യാഭ്യാസ മേഖലയിലെ പുരോഗതി […]