Lifestyle
സംസ്ഥാന അധ്യക്ഷനായി ബിജെപി പ്രഖ്യാപിച്ച രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ചും ആശംസകൾ നേർന്നും കേന്ദ്രമന്ത്രി
തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷനായി ബിജെപി പ്രഖ്യാപിച്ച രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ചും ആശംസകൾ നേർന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷപദവി രാജീവ് ചന്ദ്രശേഖറിന് ഭാരിച്ച ഉത്തരവാദിത്തമാണെന്ന് താൻ കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിക്കും അമിത് ഷായ്ക്കും വേണ്ടി കേരളം മൊത്തം നമ്മൾ ഇങ്ങ് എടുക്കാൻ പോവുകയാണെന്ന് സുരേഷ് ഗോപി സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. അധ്യക്ഷ പദവി രാജീവിന് ഭാരിച്ച ഉത്തരവാദിത്വം ആണെന്ന് പലരും പറയുന്നു. പക്ഷെ താൻ അങ്ങനെ […]