T20 ലോകകപ്പ്, ടീമുകളെ പ്രഖ്യാപിച്ചു

ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാനുള്ള സമയപരിധി അടുത്തിരിക്കെ ന്യൂസിലൻഡ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ടീമിനെ പ്രഖ്യാപിച്ചു. ടി20 ലോകകപ്പ് ടീമംഗങ്ങൾ ആരെല്ലാമെന്ന് നോക്കാം.
ഇന്ത്യൻ ടീം
രോഹിത് ശർമ്മ (ക്യാപ്റ്റൻ)
ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ)
യശ്വസി ജയ്‌സ്വാൾ
വിരാട് കോലി
സൂര്യകുമാർ യാദവ്
ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ)
സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ)
ശിവം ദുബെ
രവീന്ദ്ര ജഡേജ
അക്സർ പട്ടേൽ
കുൽദീപ് യാദവ്
യുസ്വേന്ദ്ര ചാഹൽ
അർഷ്ദീപ് സിംഗ്
ജസ്പ്രീത് ബുംറ
മുഹമ്മദ് സിറാജ്
റിസർവ്: ശുഭ്മാൻ ഗിൽ, റിങ്കു സിംഗ്, ഖലീൽ അഹമ്മദ്, അവേഷ് ഖാൻ