യോഗി ഗുരു ബാബാനന്ദ സരസ്വതി സനാതന ധര്‍മ്മ സംരക്ഷണ സമിതിയുടെ രക്ഷാധികാരി

സനാതന ധര്‍മ്മ സംരക്ഷണ സമിതിയുടെ രക്ഷാധികാരിയായി തൃശ്ശൂര്‍ ജില്ലയില്‍ വരന്തരപ്പള്ളി ബേപ്പൂര്‍ പുന്നശ്ശേരി മനയിലെ യോഗി ഗുരു ബാബാനന്ദ സരസ്വതി ബേപ്പൂരിനെ സമിതിയുടെ നാഷണല്‍ ചെയര്‍മാന്‍ സ്വാഗതം ചെയ്യുകയും മെമ്പര്‍ഷിപ്പ് കൈമാറുകയും ചെയ്തു. കൂടാതെ അദ്ദേഹത്തിന്റെ സമിതിയിലേയ്ക്കുള്ള പ്രവേശനത്തെ നാഷണല്‍ ചെയര്‍മാന്‍ കെ.എന്‍ പ്രദിപ്, നാഷണല്‍ ഓര്‍ഗനൈസിങ് സെക്രട്ട്രറി എന്‍ ശശികുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വാഗതം ചെയ്യുകയും ചെയ്തു.