ഭൂമിക്ക് വേണ്ടി നമുക്ക് ?

 ഭൂമിക്ക് വേണ്ടി നമുക്ക്  ?

ഒരാള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് എത്രമാത്രം മാറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്ന ബോധവത്കരണമാണ് വണ്‍ ഫോര്‍ ചേഞ്ചിലൂടെ നാഷണല്‍ ജ്യോഗ്രഫിക് ഇന്ത്യ നല്‍കുന്നത്.

കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടെ 69 ശതമാനം ജന്തുവിഭാഗങ്ങളാണ് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായത്. ജെെവവെെവിധ്യത്തിനുണ്ടായ ഈ കനത്ത നഷ്ടം ഏപ്രില്‍ 22, ഭൗമദിനത്തില്‍ ‘വണ്‍ ഫോര്‍ ചേഞ്ച്’ എന്ന മഹത് സന്ദേശത്തിന്റെ മൂന്നാംപതിപ്പിലൂടെ വീണ്ടും ചിത്രങ്ങളായി അവതരിപ്പിച്ചിരിക്കുകയാണ് നാഷണല്‍ ജ്യോഗ്രഫിക്.

കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടെ 69 ശതമാനം ജന്തുവിഭാഗങ്ങളാണ് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായത്. ജെെവവെെവിധ്യത്തിനുണ്ടായ ഈ കനത്ത നഷ്ടം ഏപ്രില്‍ 22, ഭൗമദിനത്തില്‍ ‘വണ്‍ ഫോര്‍ ചേഞ്ച്’ എന്ന മഹത് സന്ദേശത്തിന്റെ മൂന്നാംപതിപ്പിലൂടെ വീണ്ടും ചിത്രങ്ങളായി അവതരിപ്പിച്ചിരിക്കുകയാണ് നാഷണല്‍ ജ്യോഗ്രഫിക്. ആഗോളതലത്തില്‍ തന്നെ വലിയ പ്രതിസന്ധിയായികൊണ്ടിരിക്കുന്ന ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകല്‍, വനനശീകരണം, സമുദ്രങ്ങളിലെ പ്ലാസ്റ്റിക് തുടങ്ങിയവയാണ് ഇത്തവണ പ്രധാന പ്രമേയങ്ങളായത്.

Change begins with one! This #EarthDay, let’s contribute to a brighter future. The Time to Act is Now! Adopt Sustainable Living. #OneForChange To learn how you can help, visit

on Instagram. #NatGeoIndia

Related post