ബ്രഹ്മപുരത്തെ സോണുകളായി തിരിച്ച് പഠനം

 ബ്രഹ്മപുരത്തെ സോണുകളായി തിരിച്ച് പഠനം

പഠനത്തിൽ, ജലസ്രോതസ്സുകളിലൂടെയും, വായുവിലൂടെയും മത്സ്യങ്ങളിലൂടെയും പാലിലൂടെയും മാംസത്തിലൂടെയും മുട്ടകളിലൂടെയും മുലപ്പാലിലൂടെയും വിഷവസ്തുക്കൾ വ്യാപിക്കാനുള്ള സാധ്യത വിലയിരുത്തേണ്ടതുണ്ട്.

ബ്രഹ്മപുരം മാലിന്യനിർമ്മാർജ്ജന പ്ലാന്റിലെ തീ അണക്കാൻ കഴിഞ്ഞെങ്കിലും ഹൃസ്വ-ദീർഘകാലത്ത് ഉണ്ടാവാനിടയുള്ള ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച് ശാസ്തീയവും വസ്തുനിഷ്ഠവുമായ പഠനം നടത്തേണ്ടിയിരിക്കുന്നു. പ്ലാസ്റ്റിക്ക് കത്തുമ്പോൾ ഉണ്ടാവാനിടയുള്ള ഡയോക്സിനു പുറമേ ബാറ്ററികളിൽ നിന്നുള്ള രാസവസ്തുക്കൾ, കാഡ്മിയം തുടങ്ങിയ വിഷവസ്തക്കൾ എന്നിവയുടെ സാന്നിധ്യവും ഉണ്ടാവാനിടയുണ്ട്.

Related post