ശബരിമല ഡോളി സമരത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. അയ്യപ്പ ഭക്തരെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നു ഹൈക്കോടതി ദേവസ്വം ബെഞ്ച് നിലപാടെടുത്തു. തീർത്ഥാടന കാലയളവിൽ ഇത്തരം പ്രവർത്തികൾ ഇനി പാടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതേ തുടർന്ന് പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും കോടതി വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇന്നലെ അർദ്ധരാത്രി മുതൽ ഉച്ചവരെ ഡോളി തൊഴിലാളികൾ നടത്തിയ സമരത്തിൽ റിപ്പോർട്ട് നൽകാൻ ചീഫ് പൊലീസ് കോർഡിനേറ്റർക്ക് ഹൈക്കോടതി നിർദേശം നൽകി. ഡോളി തൊഴിലാളി സമരം പോലെയുള്ളത് ഇനി ആവർത്തിക്കരുത്. ഇത്തരം സമരങ്ങൾ […]
തിരുവനന്തപുരം കേരളത്തിന്റെ ഹെലി ടൂറിസം നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരാനുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് നെറ്റ്വര്‍ക്ക് സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഹെലി പോര്‍ട്ട്സ്, ഹെലി സ്റ്റേഷന്‍സ്, ഹെലിപാഡ്സ് തുടങ്ങിയവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പോളിസിയില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. കേരളത്തിന്റെ ഹെലി ടൂറിസം പദ്ധതിക്ക് ഹെലിടൂറിസം നയ രൂപീകരണത്തിലൂടെ ഉണർവുണ്ടാകുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. ഇതിനു പുറമെ സ്മാര്‍ട്ട്സിറ്റി കൊച്ചി പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് […]
കൊച്ചി: മുനമ്പത്തെ സ്ഥലം പിടിച്ചെടുക്കാനുള്ള വഖഫ് ബോര്‍ഡിന്റെ നടപടിയില്‍ പ്രതികരണവുമായി മുന്‍ വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. വി.എസ് സര്‍ക്കാര്‍ നിയമിച്ച നിസാര്‍ കമ്മീഷന് റിപ്പോര്‍ട്ട് പ്രകാരമാണ് വഖഫ് ബോര്‍ഡ് ഭൂമി ഏറ്റെടുക്കാനുള്ള നിര്‍ദ്ദേശം വന്നത്. എന്നാല്‍ മുന്‍ ബോര്‍ഡ് നടപടി വൈകിപ്പിച്ചപ്പോള്‍ പിന്നാലെ ഹൈക്കോടതിയുടെ കോടതി അലക്ഷ്യ ഉത്തരവും വന്നു. എന്നാല്‍ നടപടി ആരംഭിച്ചുവെന്ന മറുപടി മാത്രമാണ് അന്ന് ബോര്‍ഡ് നല്‍കിയതെന്നും മുനമ്പത്തെ ജനങ്ങള്‍ക്ക് അന്ന് ബോര്‍ഡ് നോട്ടീസ് അയച്ചിരുന്നിലെന്നും അദ്ദേഹം […]
തിരുവനന്തപുരം : എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തക അവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റായി സാമൂഹ്യ പ്രവര്ത്തകന് K. N. പ്രദീപ് കളരിക്കല്‍ നിയമിതനായി. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും, സമിതി കോഡിനേറ്ററുമായ ഒ. പനീര്‍ശെല്‍വമാണ് നിയമനം നടത്തിയത്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിയമനം. പെരുമ്പാവൂര്‍ സ്വദേശിയും, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ നിറ സാനിധ്യവുമാണ് കെ. എന്‍. പ്രദീപ് കളരിക്കല്‍. അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും, പുരട്ച്ചിത്തലൈവി അമ്മ ജയലളിതയുടെ ഏറ്റവും വിശ്വസ്ഥനും, നിലവില്‍ തമിഴ്നാട്ടിലെ ഏറ്റവും ശക്തനായ നേതാവുമായ […]
സനാതന ധർമ്മ സംരക്ഷണ സമിതി ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന മീഡിയ സ്ഥാപനമാണ് നവ ഭാരത് ന്യൂസ്, ഒരു സംഘടന ഒരിക്കലും സമൂഹത്തോടുള്ള അതിൻ്റെ ഉത്തരവാദിത്തങ്ങൾ അവഗണിക്കരുത്, സമൂഹത്തിൻ്റെ പ്രയോജനത്തിനായി ആവശ്യമായ നടപടികൾ കൈക്കൊള്ളണം. നവ ഭാരത് ന്യൂസ് മറ്റു പല പത്രങ്ങളെയും പോലെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി ചില ഉത്തരവാദിത്തങ്ങളും സാമൂഹിക സംരംഭങ്ങളും ഏറ്റെടുത്തിട്ടുണ്ട്. നവ ഭാരത് ന്യൂസ് ഡിജിറ്റൽ ലോകത്തേക്ക് കടക്കുകയാണ്, അതിനാൽ വാർത്തകൾ അവരുടെ സൗകര്യാർത്ഥം കൃത്യസമയത്ത് വായനക്കാരിൽ എത്തുന്നു. എല്ലാ സോഷ്യൽ മീഡിയ […]
തിരുവനന്തപുരം: കനത്ത ചൂട് തുടരുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടന്ന് സംസ്ഥാനം. മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം. സ്കൂൾ വിദ്യാർത്ഥികൾക്ക് സംഘടിപ്പിക്കുന്ന അവധിക്കാല ക്ലാസുകൾ 11 മണി മുതൽ മൂന്നുമണി വരെ ഒഴിവാക്കണം. ഒപ്പം പുറംജോലികള്‍, വിനോദങ്ങള്‍ എന്നിവയിലും നിയന്ത്രണം കൊണ്ടുവരും. കലാകായികമല്‍സരങ്ങളും പരിപാടികളും ഈ സമയത്ത് പാടില്ല. പൊലീസ്, എസ്പിസി, എന്‍സിസി തുടങ്ങി സേനാവിഭാഗങ്ങളുടെ ഡ്രില്‍ പകല്‍ വേണ്ട. ആറാം തീയതി വരെയാണ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം. ഇടുക്കി, […]
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരായ കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഈ മാസം ആറിന് കേസ് മജിസ്ട്രേറ്റ് കോടതിയിൽ പരിഗണിക്കും. തന്റെ പരാതിയിൽ പൊലീസ് കേസെടുക്കാത്തതുകൊണ്ടാണ് യദു കോടതിയെ സമീപിച്ചത്. ജോലി തടസപ്പെടുത്തിയതിന് മേയർക്കെതിരെയും ബസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതിന് എംഎൽഎയ്ക്കെതിരെയുമാണ് യദു പരാതി കൊടുത്തിരിക്കുന്നത്. ജോലി തടസപ്പെടുത്തിയതിന് മേയർക്കെതിരെയും ബസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതിന് എംഎൽഎയ്ക്കെതിരെയുമാണ് യദു പരാതി കൊടുത്തിരിക്കുന്നത് മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർ […]
Struggling to sell one multi-million dollar home currently on the market won’t stop actress and singer Jennifer Lopez from expanding her property collection. Lopez has reportedly added to her real estate holdings an eight-plus
Struggling to sell one multi-million dollar home currently on the market won’t stop actress and singer Jennifer Lopez from expanding her property collection. Lopez has reportedly added to her real estate holdings an eight-plus
Struggling to sell one multi-million dollar home currently on the market won’t stop actress and singer Jennifer Lopez from expanding her property collection. Lopez has reportedly added to her real estate holdings an eight-plus