Editorial Uncategorized

നവ ഭാരത് ന്യൂസ് ഡിജിറ്റൽ ലോകത്തേക്ക്

സനാതന ധർമ്മ സംരക്ഷണ സമിതി ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന മീഡിയ സ്ഥാപനമാണ് നവ ഭാരത് ന്യൂസ്, ഒരു സംഘടന ഒരിക്കലും സമൂഹത്തോടുള്ള അതിൻ്റെ ഉത്തരവാദിത്തങ്ങൾ അവഗണിക്കരുത്, സമൂഹത്തിൻ്റെ പ്രയോജനത്തിനായി ആവശ്യമായ നടപടികൾ കൈക്കൊള്ളണം. നവ ഭാരത് ന്യൂസ് മറ്റു പല പത്രങ്ങളെയും പോലെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി ചില ഉത്തരവാദിത്തങ്ങളും സാമൂഹിക സംരംഭങ്ങളും ഏറ്റെടുത്തിട്ടുണ്ട്. നവ ഭാരത് ന്യൂസ് ഡിജിറ്റൽ ലോകത്തേക്ക് കടക്കുകയാണ്, അതിനാൽ വാർത്തകൾ അവരുടെ സൗകര്യാർത്ഥം കൃത്യസമയത്ത് വായനക്കാരിൽ എത്തുന്നു. എല്ലാ സോഷ്യൽ മീഡിയ […]

Fashion

ഗുണത്തില്‍ മാമ്പഴത്തേക്കാള്‍ മുമ്പിലാണ് പച്ചമാങ്ങ

പച്ചമാങ്ങയില്‍ ഉയര്‍ന്ന ഫൈബറും കുറഞ്ഞ കലോറിയുമാണ് ഉള്ളത്. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇതിലെ പൊട്ടാസ്യം, ബി.പി. നിയന്ത്രിക്കാന്‍ സഹായിക്കും. ഹീമോഫീലിയ, അനീമിയ, രക്തം കട്ടപിടിക്കല്‍ എന്നീ പ്രശ്‌നങ്ങളെ കുറയ്ക്കാന്‍ കഴിവുണ്ട്. വിറ്റാമിന്‍ എ,സി, ഇ, ഇരുമ്പ്, സിങ്ക് തുടങ്ങിയ പോഷകങ്ങള്‍ മുടി, ചര്‍മം എന്നിവയെ ആരോഗ്യമുള്ളതാക്കും.

Sports

T20 ലോകകപ്പ്, ടീമുകളെ പ്രഖ്യാപിച്ചു

ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാനുള്ള സമയപരിധി അടുത്തിരിക്കെ ന്യൂസിലൻഡ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ടീമിനെ പ്രഖ്യാപിച്ചു. ടി20 ലോകകപ്പ് ടീമംഗങ്ങൾ ആരെല്ലാമെന്ന് നോക്കാം. ഇന്ത്യൻ ടീം രോഹിത് ശർമ്മ (ക്യാപ്റ്റൻ) ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ) യശ്വസി ജയ്‌സ്വാൾ വിരാട് കോലി സൂര്യകുമാർ യാദവ് ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ) സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ) ശിവം ദുബെ രവീന്ദ്ര ജഡേജ അക്സർ പട്ടേൽ കുൽദീപ് യാദവ് യുസ്വേന്ദ്ര ചാഹൽ അർഷ്ദീപ് സിംഗ് […]

News

വടക്കൻ കേരളം വരൾച്ചയിലേക്ക്.

കാസർകോട്: വേനൽമഴ മാറിനിൽക്കുന്നത് വടക്കൻ കേരളത്തിൽ വരൾച്ചാഭീഷണിയുയർത്തുന്നു. മധ്യ-തെക്കൻ കേരളത്തിൽ ഭേദപ്പെട്ട മഴ കിട്ടുമ്പോൾ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വേനൽമഴയിൽ വലിയ കുറവാണുണ്ടായത്‌. മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ശരാശരി പെയ്യേണ്ട മഴയെക്കാൾ 90 ശതമാനത്തിലധികം കുറവാണ് ഈ ജില്ലകളിൽ കേന്ദ്രകാലവസ്ഥാവകുപ്പ് രേഖപ്പെടുത്തിയത്. വേനൽമഴ സീസണിൽ. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ഭേദപ്പെട്ട മഴയാണ് ഈ സീസണൽ പെയ്തത്.     

News

ഭൂമിക്ക് വേണ്ടി നമുക്ക് ?

ഒരാള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് എത്രമാത്രം മാറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്ന ബോധവത്കരണമാണ് വണ്‍ ഫോര്‍ ചേഞ്ചിലൂടെ നാഷണല്‍ ജ്യോഗ്രഫിക് ഇന്ത്യ നല്‍കുന്നത്. കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടെ 69 ശതമാനം ജന്തുവിഭാഗങ്ങളാണ് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായത്. ജെെവവെെവിധ്യത്തിനുണ്ടായ ഈ കനത്ത നഷ്ടം ഏപ്രില്‍ 22, ഭൗമദിനത്തില്‍ ‘വണ്‍ ഫോര്‍ ചേഞ്ച്’ എന്ന മഹത് സന്ദേശത്തിന്റെ മൂന്നാംപതിപ്പിലൂടെ വീണ്ടും ചിത്രങ്ങളായി അവതരിപ്പിച്ചിരിക്കുകയാണ് നാഷണല്‍ ജ്യോഗ്രഫിക്. കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടെ 69 ശതമാനം ജന്തുവിഭാഗങ്ങളാണ് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായത്. ജെെവവെെവിധ്യത്തിനുണ്ടായ ഈ കനത്ത […]

Editorial

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം

തിരുവനന്തപുരം: കനത്ത ചൂട് തുടരുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടന്ന് സംസ്ഥാനം. മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം. സ്കൂൾ വിദ്യാർത്ഥികൾ‌ക്ക് സംഘടിപ്പിക്കുന്ന അവധിക്കാല ക്ലാസുകൾ 11 മണി മുതൽ മൂന്നുമണി വരെ ഒഴിവാക്കണം. ഒപ്പം പുറംജോലികള്‍, വിനോദങ്ങള്‍ എന്നിവയിലും നിയന്ത്രണം കൊണ്ടുവരും.  കലാകായികമല്‍സരങ്ങളും പരിപാടികളും ഈ സമയത്ത് പാടില്ല. പൊലീസ്, എസ്പിസി, എന്‍സിസി തുടങ്ങി സേനാവിഭാഗങ്ങളുടെ ഡ്രില്‍ പകല്‍ വേണ്ട. ആറാം തീയതി വരെയാണ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം. ഇടുക്കി, […]