ഗുണത്തില്‍ മാമ്പഴത്തേക്കാള്‍ മുമ്പിലാണ് പച്ചമാങ്ങ

ഗുണത്തില്‍ മാമ്പഴത്തേക്കാള്‍ മുമ്പിലാണ് പച്ചമാങ്ങ

പച്ചമാങ്ങയില്‍ ഉയര്‍ന്ന ഫൈബറും കുറഞ്ഞ കലോറിയുമാണ് ഉള്ളത്. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

ഇതിലെ പൊട്ടാസ്യം, ബി.പി. നിയന്ത്രിക്കാന്‍ സഹായിക്കും. ഹീമോഫീലിയ, അനീമിയ, രക്തം കട്ടപിടിക്കല്‍ എന്നീ പ്രശ്‌നങ്ങളെ കുറയ്ക്കാന്‍ കഴിവുണ്ട്.

വിറ്റാമിന്‍ എ,സി, ഇ, ഇരുമ്പ്, സിങ്ക് തുടങ്ങിയ പോഷകങ്ങള്‍ മുടി, ചര്‍മം എന്നിവയെ ആരോഗ്യമുള്ളതാക്കും.

Related post